Whatsapp

Discover the Mystical Mangroves:
Embark on a Captivating Cruise

Immerse yourself in nature's hidden gem as you embark on a captivating cruise through the mystical mangroves. Experience the enchanting beauty of these lush ecosystems, teeming with diverse wildlife and vibrant flora. Our expert guides will take you on an unforgettable journey, where you'll witness the serene interplay of sun-kissed waterways and sprawling mangrove forests.

Welcome to Vellikkeel Waves

ജലയാത്ര ഏവർക്കും ഇഷ്ടപ്പെടുന്ന ഒരു വിനോദമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ചരിത്ര പ്രസിദ്ധമായ മോറാഴയിലെ ഏറ്റവും പ്രകൃതിസുന്ദരമായ പ്രദേശമാണ് വെള്ളിക്കീൽ. നിറയെ കണ്ടൽക്കാടുകളും പുഴകളും അതി മനോഹരമായ നയന സുഖം തരുന്ന കാഴ്ച തന്നേയാണ്. കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായ് മാറി കൊണ്ടിരിക്കുന്ന വെള്ളിക്കീലിൽ നിന്ന് ഏതാനും കിലോമീറ്റർ ചുറ്റളവിൽ പ്രസിദ്ധമായ പറശ്ശിനി മുത്തപ്പൻ ക്ഷേത്രവും, തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രവും, ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. പുഴ അറിഞ്ഞ്, കണ്ടൽ അറിഞ്ഞ്, പരമ്പരാഗത മത്സ്യശേഖരണ കേന്ദ്രങ്ങൾ കണ്ടറിഞ്ഞുള്ള, ചാറ്റൽ മഴയിലൂടെ VELLIKKEEL WAVES ന്റെ ജലയാത്ര ഒരു പുത്തൻ അനുഭവം തന്നെ ആയിരിക്കും. ഹൗസ് ബോട്ടിലെ സൗകര്യങ്ങൾ... ശേഷി 50 പേർക്ക്, അറ്റാച്ച്ഡ് ബാത്ത് റൂം ഉള്ള A/C ബെഡ് റൂം, കോമൺ ബാത്ത് റൂം, ഗ്രൗണ്ട് ഫ്ലോർ, ഫസ്റ്റ് ഫ്ലോർ, ആധുനിക സൗകര്യമുള്ള അടുക്കള, സേഫ്റ്റി ജാക്കറ്റുകൾ, കരോക്കെ സൗണ്ട് സിസ്റ്റം തുടങ്ങിയവ. ആടൂ, പാടൂ, ഉല്ലസിക്കൂ !!! VELLIKKEEL WAVES ന്റെ ഈ ഉല്ലാസയാത്രയിൽ പങ്കെടുക്കുവാൻ എല്ലാവരെയും സാദരം ക്ഷണിച്ചു കൊള്ളുന്നു.

Houseboat Packages

Full Day Trip

Full day round trip through vellikkeel-kakkatt-kavin munamb-payangod-thavam-payangadi-vellikkeel

including breakfast, lunch, chai and sweets10am to 4pm

Short Round Trip

Enjoy the moment of sight and waves of kerala backwaters and mangroves in flotting houseboat

1hr2hr3hr

Gallery

Reviews

testimonialImage
Rudeep Ramesh

Awesome home made food + Very good service from both, Pleasant to stay.

Contact Us

Got an enquiry? call us +91 9400 389 O30

Marker
Leaflet © OpenStreetMap contributors
Distance From
  • Kannur - 13km
  • Cherukunnu Bus Stop - 4km
  • Kannapuram Railway Station - 5km
  • Taliparamba - 6km
  • Dharmashala - 5km